എഐഎഡിഎംകെ നേതാവ് വികെ ശശികല ആശുപത്രി വിട്ടു. ശശികല പത്ത് ദിവസത്തെ ചികിത്സ പൂര്‍ത്തിയാക്കി, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു
നൂറുകണക്കിന് ആരാധകരാണ് ചെന്നെയിലെ വളളുവര്‍ കോട്ടത്തിലുളള വസതിക്കുമുന്നില്‍ തടിച്ചുകൂടിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നില്ലെന്ന് താരം പറഞ്ഞത്
Original reporting. Fearless journalism. Delivered to you.